-->
ഗെയിം


ഇതൊരു ഗെയിമാണ്.
എന്നാല്‍ കാര്യവുമാണ്
എല്ലാ ഗെയിമിലെയും പോലെ
നിങ്ങള്‍ക്ക് നിങ്ങളുടെ കൂട്ടാളികളെ
തന്നിരിക്കുന്നവരില്‍ നിന്ന് തെരഞ്ഞെടുക്കാം
1ലവന്‍/കുശന്‍
2ഹക്കന്‍/ബുക്കന്‍
3കരിന്തണ്ടന്‍/ജോഗി
4വര്‍ഗ്ഗീസ്/മഠത്തില്‍ മത്തായി
5.പലപുലിതാനന്തകാരി/ഉണ്ണിയച്ചി
(ജീപ്പ് ഡ്രൈവറായ എന്നെയും നിങ്ങളെയും ഈ കളിയില്‍ നിന്ന് മാറ്റിനിര്‍ത്താനാവില്ല)

അപ്പൊ തൊടങ്ങ്വല്ലേ....(സ്റ്റാര്‍ട്ട്)