-->
ഗെയിം
ഇതൊരു ഗെയിമാണ്.എന്നാല്‍ കാര്യവുമാണ്എല്ലാ ഗെയിമിലെയും പോലെനിങ്ങള്ക്ക് നിങ്ങളുടെ കൂട്ടാളികളെതന്നിരിക്കുന്നവരില് നിന്ന് തെരഞ്ഞെടുക്കാം
1ലവന്‍/കുശന്‍
2ഹക്കന്‍/ബുക്കന്‍
3കരിന്തണ്ടന്‍/ജോഗി
4വര്‍ഗ്ഗീസ്/മഠത്തില്‍
മത്തായി
5.പലപുലിതാനന്തകാരി/ഉണ്ണിയച്ചി
(ജീപ്പ്
ഡ്രൈവറായ എന്നെയും നിങ്ങളെയും
ഈ കളിയില്‍ നിന്ന്
മാറ്റിനിര്‍ത്താനാവില്ല)
അപ്പൊ തൊടങ്ങ്വല്ലേ....(സ്റ്റാര്‍ട്ട്)